---
title: "വടകരയിൽ  ഇരുപത്തിരണ്ടുകാരനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "A twenty-two-year-old man was found dead inside his house in Vadakara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/160170/A twenty-two-year-old man was found dead inside his house in Vadakara"
published_at: "2023-11-07T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6549bfad370d5_IMG-20231106-WA0086.jpg"
keywords: []
---

# വടകരയിൽ  ഇരുപത്തിരണ്ടുകാരനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** വടകര: വടകര മണിയൂരിൽ ഇരുപത്തിരണ്ടുകാരനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

വടകര: വടകര മണിയൂരിൽ ഇരുപത്തിരണ്ടുകാരനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

ചെരണ്ടത്തുരിൽ 'ഗോകുല' ത്തിൽ ഗോകുൽദാസ് ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അച്ഛൻ രാമദാസൻ. അമ്മ പ്രഭിത, സഹോദരി ഗോപിക.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/160170/A twenty-two-year-old man was found dead inside his house in Vadakara)